സായ് ശങ്കറിന്റെ രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു!, ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ട് ചാറ്റുകളും ചിത്രങ്ങളും വീണ്ടെടുത്ത് കൊടുത്ത് സായ്
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായേക്കാവുന്ന പല വിവരങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേസില്‍ നിരവധി പേരെയാണ് ക്രൈംബ്രാഞ്ചിന്…