ഇനി ചോദ്യംചെയ്യേണ്ടവരുടെയും പ്രോസിക്യൂഷന്‍ സാക്ഷികളാക്കേണ്ടവരുടെയും പട്ടിക തയ്യാറാക്കി അന്വേഷണ സംഘം; പട്ടികയില്‍ കാവ്യാമാധവനുള്‍പ്പെടെ 12പേര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടന്നത്. ഇതോടെ നിരവധി പേരാണ് ആശങ്കയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ…