നടിയെ ആക്രമിച്ച നടന്നിട്ട് അഞ്ച് കൊല്ലമായി, അപ്പോള്‍ നീതി വൈകിയാല്‍ നീതി നിഷേധിക്കപ്പെട്ടു എന്നൊരു ചൊല്ലുണ്ട്; നീതി കിട്ടുകയാണെങ്കില്‍ സമയത്ത് കിട്ടണം; എം എന്‍ കാരശ്ശേരി!
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഡി ജി പി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ കോളിളക്കങ്ങൾ സൃഷിടിച്ചിരുന്നു .…