ചത്തത് കീചകന് ആണെങ്കില്‍ കൊന്നത് ദിലീപ് തന്നെ എന്ന് വരാതിരിക്കാന്‍ വേണ്ടിയാണത്; ഗ്രൂപ്പിലിട്ട് തട്ടണമെന്ന ദിലീപിന്റെ പരാമര്‍ശം വിശദീകരിച്ച് ബാലചന്ദ്രകുമാര്‍; ദിലീപിന്റെ വീടിനുള്ളില്‍ പോലും കയറാത്തവരാണ് ന്യായീകരണങ്ങള്‍ കൊണ്ട് വരുന്നതെന്നും ബാലചന്ദ്രകുമാര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള വാദ പ്രതിവാദങ്ങള്‍ ആണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇതിനു പിന്നാലെ ദിലീപിന്റേതെന്ന…