പള്‍സര്‍ സുനിയെ രക്ഷിക്കാന്‍ സുപ്രീം കോടതിയിലെത്തിയത് ഷീന ബോറ കേസില്‍ ഇന്ദ്രാണി മുഖര്‍ജിയ്ക്ക് വേണ്ടി എത്തിയ വക്കീല്‍ സന റഈസ് ഖാന്‍!
നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ അജയ്…