‘ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇന്നല്ലേങ്കില്‍ നാളെ എടുത്ത് ഉപയോഗിക്കാന്‍ പാകത്തില്‍ ഈ ദൃശ്യങ്ങള്‍ പോലീസ് കാണാത്ത എവിടേയെങ്കിലും വെച്ചിട്ടുണ്ടാകും; ഏതെങ്കിലും കാലത്ത് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പെണ്‍കുട്ടിയെ അപമാനിക്കാന്‍ അവര്‍ ലക്ഷ്യം വെയ്ക്കുന്നുണ്ടാകാം’
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. വിശദമായ അന്വഷണങ്ങളും ചോദ്യം ചെയ്യലുകളുമെല്ലാം ആവശ്യമായതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും…