ദൃശ്യങ്ങള്‍ കൈയിലില്ലാത്ത ഒരാള്‍ക്ക് വിവരങ്ങള്‍ സീന്‍ ബൈ സീനായി കൃത്യമായി രേഖപ്പെടുത്താന്‍ ആകില്ല; ദൃശ്യങ്ങള്‍ ചോര്‍ന്നത് തെളിയിക്കണം.., ദൃശ്യങ്ങളുടെ ശബ്ദരേഖ ഫോറന്‍സിക് ലാബില്‍ നിന്ന് വിളിച്ച് വരുത്തണം എന്ന് വിചാരണ കോടതിയെ അറിയിച്ച് പ്രോസിക്യൂഷന്
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഓരോ ദിവസവും കേസിന്റെ പുരോഗതിയെ കുറിച്ച് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍.…