മെമ്മറി കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വന്നാല്‍ ഹാഷ് വാല്യു ആകെ മാറും; ഹാഷ് വാല്യു മാറ്റം സംബന്ധിച്ച വിഷയങ്ങളില്‍ മറുപടി നല്‍കി ഫോറന്‍സിക് ലാബ് അസി ഡയറക്ടര്‍.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യത്തില്‍ ഹൈക്കോടതിയില്‍ വാദം തുടരവെ ഹാഷ്…