തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ് ചെയ്തു, ആ പോലീസുകാരന് അത് സമ്മതിച്ചു, താനത് കേട്ട് ഷോക്ക്ഡ് ആയിപ്പോയി, ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു, ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് വിശ്വസിക്കുന്നില്ലെന്ന് മുന്‍ ഡിജിപി ആര് ശ്രീലേഖ
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് വിശ്വസിക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്ന് മുന്‍ ഡിജിപി ആര് ശ്രീലേഖ. ദിലീപിന്റെ പെട്ടെന്നുള്ള…