കാരാഗ്രഹ വാസം എന്നുള്ളത് എന്റെ ജാതകത്തില്‍ ഉള്ള കാര്യമായിരുന്നു. പക്ഷ നേരത്തെ ഒരു ജോത്സ്യനും ഇക്കാര്യം പറഞ്ഞിരുന്നില്ല. എല്ലാം നല്ലതാണെന്നായിരുന്നു പറഞ്ഞത്; ദിലീപിന് കുറ്റം ചെയ്യാനുള്ള മനസ്സുണ്ടെന്ന് ഇപ്പോഴും അറിയില്ല. എല്ലാം കോടതി തീരുമാനിക്കട്ടേ; തുറന്ന് പറഞ്ഞ് ശാലു മേനോന്
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതിനോടകം തന്നെ അതിജീവിതയ്ക്ക് ഒപ്പമെന്നും 'യഥാര്‍ത്ഥ ഇര' ദിലീപിനൊപ്പം എന്നും രണ്ട് കൂട്ടര് വേര്‍തിരിഞ്ഞു കഴിഞ്ഞു.…