എനിക്ക് വോട്ട് ചെയ്തവർക്കും എന്നോടൊപ്പം രാപ്പകലില്ലാതെ പ്രവർത്തിച്ച യുഡിഎഫിന്റെ പ്രവർത്തകർക്ക് നന്ദി; ധർമജൻ
നിയമസഭ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ധർമജൻ ജനവിധി തേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സച്ചിന് ദേവാണ് മണ്ഡലത്തില്‍…
4 years ago