സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും?, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മ്മജനെ പരിഗണിക്കുന്നതായാണ്…