ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ നിന്ന് 200 കിലോ പഴകിയ മീന്‍ പിടിച്ചെടുത്ത സംഭവം; തങ്ങള്‍ ഫ്രഷ് ആയ മീനാണ് ഞങ്ങള്‍ ഫ്രാഞ്ചൈസികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതെന്നും ഫ്രാഞ്ചൈസിയുടെ പേര് വെച്ച് ചിലര്‍ ഞങ്ങള്‍ എത്തിക്കാത്ത മീനും വില്ക്കാന് ശ്രമിക്കുന്നുണ്ടെന്നും ധര്മജന്
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. കഴിഞ്ഞ ദിവസം കോട്ടയം കഞ്ഞിക്കുഴിയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ നിന്ന്…