ആ കാരണം കൊണ്ട് വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു?; ധനുഷിനും ഐശ്വര്യയ്ക്കും ആശംസകളുമായി ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. അടുത്തിടെയായിരുന്നു താരം നിര്‍മാതാവും രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തുമായി വേര്‍പിരിയുന്നുവെന്നുള്ള വാര്‍ത്തകള്‍ വന്നിരിക്കുന്നത്.…