Deepika Padukone

ലഹരി മരുന്ന് കേസ്; 4 നടിമാര്‍ക്ക് സമന്‍സ്; ഇനി അഴിയെണ്ണാം

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട്‌ പുറത്തുവന്ന ലഹരി മരുന്ന് വിവാദത്തില്‍; അന്വേഷണം ബോളിവുഡിലെ പ്രമുഖ താരങ്ങളിലേക്ക്…

കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ഒടുവിൽ ആ ചാറ്റുകൾ പുറത്ത്; അഴിക്കുള്ളിലേക്ക്

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം മുന്‍നിര താരങ്ങളിളിലേക്ക് ദീപിക പദുക്കോൺ,…

ആ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടെ പേര്; ലഹരിമരുന്നുകേസ ന്വേഷണം ദീപിക പദുകോണിലേക്ക്…

ലഹരിമരുന്ന് കേസില്‍ അന്വേഷണം പ്രമുഖരിലേക്കും.. നടി ദീപിക പദുക്കോണിലേക്കാണ് ഇപ്പോൾ കേസന്വേഷണം നീളുന്നത് ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാളെ…

ലോക്ക് ഡൗൺ കാലത്ത് ദീപികയും രണ്‍വീര്‍ സിങ്ങും ചെയ്തത് കണ്ടോ?

ബോളിവുഡിലെ താരദമ്ബതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങള്‍ പങ്കു വയ്ക്കാറുമുണ്ട്.…

ഇക്കൂട്ടത്തിൽ ബോളിവുഡ് സൂപ്പർ താരമുണ്ട്; കണ്ടെത്താനാകുമോ?

സ്കൂൾ കാലത്തെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം. ചിത്രം പങ്കുവച്ച് ആരാധകരെ വെല്ലുവിളിച്ചിരിക്കുകയാണ് ഈ താരം. https://youtu.be/thosQp6MOCk ദീപികയാണ്…

വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ്;നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ മുംബൈ പോലീസ് ചോദ്യം ചെയ്യും!

വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് അഴിമതി കേസില്‍ ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ മുംബൈ പോലീസ്…

പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമയിലെ നായികയായി ദീപിക പദുക്കോണ്&#x200d

പ്രഭാസിന്റെ അടുത്ത സിനിമയില്‍ നായിക ദീപിക പദുക്കോണ്‍ ആണ്. നാഗ് അശ്വിനാണ് പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമ സംവിധാനം ചെയ്യുന്നത്. വൈജയന്തി…

പ്രാഥമിക വിദ്യാഭ്യാസം മാത്രമായിരുന്നു രക്ഷിതാക്കളുടെ ആഗ്രഹം; വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌ വെളിപ്പെടുത്തി ദീപിക

ബോളിവുഡ് സൂപ്പര്‍ താരദമ്പതികളാണ് ദീപികയും, രണ്‍വീറും. തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌ വെളിപ്പെടുത്തി ദീപിക 'ഞാന്‍' പഠിച്ചത് പന്ത്രണ്ടാം ക്ലാസ്…

ദീപികയുടെ ബോഡി​ ഗാർഡിന് ഇത്രയും ശമ്പളമോ? അപ്പൊ താരം വാങ്ങുന്ന പ്രതിഫലം എത്രയാകും…

സെലിബ്രറ്റിസിന് ബോഡിഗാർഡ്‌സ് ഉള്ളത് പുതിയവാർത്തയൊന്നുമല്ല.മലയാളത്തിലും തമിഴിലും ബോളിവുഡിലുമെല്ലാം മിക്ക നടിനടന്മാരും ബോഡി ഗാർഡ്‌സ്നെ വെക്കാറുണ്ട്.വലിയ തുകയാണ് ഇവർക്ക് ശമ്പളം നല്കാറുള്ളതും.ബോളിവുഡ്…

അധ്യാപകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ദീപിക പരിശീലിക്കണമെന്ന് ടീച്ചര്‍

ബോളിവുഡിലെ താര സുരന്ദരിയാണ് ദീപിക പദുക്കോണ്‍. താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോളിതാ തന്റെ പ്രോഗ്രസ് കാര്‍ഡ് പങ്കുവെച്ചിരിക്കുകയാണ്…

പ്രണയത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ ഒരുപാട് സമയം വേണ്ടി വന്നു!

ഒരു അഭിമുഖത്തിൽ ദീപിക പദുക്കോൺ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.പ്ര ണയത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു…

ബിക്കിനിയിൽ മത്സ്യകന്യകയായി ദീപിക; ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം…

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. കടല്‍ തീരത്ത് നിന്ന് പകര്‍ത്തിയ ചിത്രങ്ങളില്‍…