ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം നയന്‍താരയും ദീപിക പദുകോണും; പ്രതീക്ഷയോടെ ആരാധകര്‍
തമിഴ് സംവിധായകന്‍ ആറ്റ്ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജവാന്‍. ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്.…