അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല, ദുരവസ്ഥകളില്‍ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല, മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല; ദീദി ദാമോദരൻ
നടനും ചാലക്കുടി മുൻ എംപിയുമായിരുന്ന ഇന്നസെൻ്റ് ഇനി ഓർമ്മ. നടന് വിട ചൊല്ലി കലാകേരളം. ഔദ്യോഗിക ബഹുമതികളോടെ വൻ ജനാവലിയുടെ…
2 years ago