ആംബുലന്‍സില്‍ എന്റെ പടവും വെച്ച് പോവുന്നൊരു രംഗമുണ്ട് അത് കട്ട് ചെയ്താണ് പോസ്റ്റാക്കിയത്; മകനാണ് ഇത് വിളിച്ച് അറിയിച്ചത് മരണവാർത്ത പ്രചരിച്ചതിനെക്കുറിച്ച് വിജയരാഘവൻ!
മലയാളികളുടെ ഇഷ്ട നടനാണ് വിജയരാഘവൻ. ഇതിനോടകം നിരവധി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചത്. വില്ലനായി അഭിനയിച്ച് പിന്നീട് സ്വഭാവിക കഥാപാത്രങ്ങളും…
2 years ago