‘ഭിത്തിയില്‍ വെക്കാനായിരുന്നെങ്കില്‍ ഏതേലും പഴയ നടികളുടെ ചിത്രം വെക്കായിരുന്നില്ലേ’.., തക്ക മറുപടിയുമായി കോള്‍ഡ് കേസിലെ ആല്‍ഫി പഞ്ഞിക്കാരന്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആമസോണ്‍ പ്രൈമില്‍ റിലീസായ ചിത്രമാണ് പൃഥ്വിരാജിന്റെ കോള്‍ഡ് കേസ്. മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്.…
4 years ago