ഇത്രയും ഫ്രണ്ട്‌ലിയായിട്ടൊരു ഡിവോഴ്‌സ് വേറെ എവിടെയും കാണില്ല,ശരിക്കും ഞങ്ങള്‍ അത്രയും സൗഹൃദത്തിലാണ് പിരിഞ്ഞത് ; ഡിവോഴ്സിനെ കുറിച്ച് ലെന
മലയാളിത്തം തുളുമ്പുന്ന ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലെന. പിന്നീട് താരത്തിന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. വളരെ…