ഞങ്ങള്‍ പരിചയപ്പെട്ടു, ഇഷ്ടത്തിലായി, വിവാഹം കഴിച്ചു! ഇപ്പോൾ 23 വർഷം. ലൊക്കേഷനിൽ വിവാഹവാർഷികം ആഘോഷിച്ച് ചിപ്പിയും രഞ്ജിത്തും; ആശംസകളുമായി ആരാധകർ
23മത് വിവാഹ വാർഷികം ആഘോഷിക്കുകയാണ് ചിപ്പിയും ഭർത്താവ് രഞ്ജിത്തും. അതിലേറെ സന്തോഷം ഇരുവരും ചേർന്ന് നിർമിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനിലാണ്…