വസ്ത്രാലങ്കാരജോലി നല്‍കാമെന്ന് ഉറപ്പുനല്‍കി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഫഌറ്റിലെത്തി പീ ഡീപ്പിച്ചു; ഗായകനും സംഗീതസംവിധായകനുമായ രാഹുല്‍ ജെയിനിനെതിരെ യുവതി
ബോളിവുഡ് ഗായകനും സംഗീതസംവിധായകനുമായ രാഹുല്‍ ജെയിനിന്റെ പേരില്‍ ബ ലാത്സംഗക്കേസ്. മുംബൈയിലെ രാഹുലിന്റെ ഫഌറ്റില്‍ ബലാത്സംഗത്തിനിരയായെന്ന മുപ്പതുകാരിയുടെ പരാതിയിലാണ് മുംബൈ…