ലോകകപ്പിന്റെ സ്വപ്ന ഫൈനലിൽ ഏറ്റു മുട്ടാൻ പോകുന്ന ടീമുകളെ പ്രവചിച്ചു ബ്രയാൻ ലാറ
മുന്‍ താരങ്ങളടക്കമുള്ള പലരും ലോകകപ്പ്ഫേവറിറ്റുകളേയും, സെമി ഫൈനലിസ്റ്റുകളേയും പ്രവചിക്കുന്ന സമയത്താണ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ലാറ രംഗത്തെത്തിയിരിക്കുന്നത്.ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന…
6 years ago