കങ്കണയെ ഞാന്‍ ശ്രദ്ധിക്കാറില്ല, കാരണം അവരുടെ വാക്കുകൾക്ക് ഒരു വിലയും ഇല്ല,അവർ എല്ലാ കാര്യത്തിലും തലയിടും; ആലിയ സിദ്ദിഖി
ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ഭാര്യ ആലിയ സിദ്ദിഖി. ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിലാണ് ആലിയയും…