നിങ്ങൾക്ക് ഭിക്ഷ യാചിച്ചു പണം അയച്ചു തരാം, ഇനി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കരുത്; അജയ് ദേവ്ഗണിനെതിരെ വ്യത്യസ്ത സമരം
അടുത്തകാലത്തായി ബോളിവുഡ് സെലിബ്രിറ്റികൾ അവര്‍ തിരഞ്ഞെടുക്കുന്ന പരസ്യങ്ങളുടെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങാറുണ്ട്. ഇത്തരത്തില്‍ പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ചതിന് ഒരു സൂപ്പര്‍താരം…
2 years ago