തോന്നിയത് പറയുന്നതിനെയാ തോന്നിവാസം എന്ന് പറയുന്നത്’, ‘പിന്നെന്തിന ചെങ്കോൽ ഉപ്പ്മാവ് ഇളക്കാനാ?’ ; ബീച്ചിക്ക ഗ്രൂപ്പ് കൊടുത്ത അടിപൊളി സമ്മാനം !
ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചെങ്കിലും അതിലെ മത്സരാർത്ഥികളെ കുറിച്ച് ഇന്നും ചർച്ചകൾ നടക്കുകയാണ്. വളരെ വ്യത്യസ്തമായ ഷോയായതുകൊണ്ട് തന്നെ…