ഞാൻ അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിലോ ടവ്വൽ ഡാൻസ് കളിക്കുന്നതിനോ എന്റെ വീട്ടിൽ ആർക്കും പ്രശ്നമില്ല… എനിക്ക് തുടക്കത്തിൽ റൊമാൻസ് ചെയ്യാൻ ചളിപ്പായിരുന്നു! മനസ് തുറന്ന് സാജനും ബിന്നിയും
ഏഷ്യാനെറ്റിലെ ഗീത ഗോവിന്ദം സീരിയലിലൂടെ മലയാളികളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ് സാജൻ സൂര്യയും ബിന്നി സെബാസ്റ്റ്യനും. കഠിനാധ്വാനംകൊണ്ട് ഒരു…
1 year ago