കാമുകൻ ഡീഗ്രേഡ് ചെയ്തു ; പ്രണയബന്ധത്തെ ചോദ്യം ചെയ്ത് റിതു മന്ത്ര ആർമി ; റിയാലിറ്റി ഷോയിൽ റിയൽ ആയി നിന്നിട്ടുള്ളത് റിതു മാത്രമെന്നും ആർമി!
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് കഴിഞ്ഞ സീസണിൽ നിന്നൊക്കെ വ്യത്യസ്തമായി വിജയിയെ കണ്ടെത്തുന്ന സാഹചര്യത്തിലായിരിക്കുകയാണ്. വിജയിയെ കണ്ടെത്താനുള്ള അവസാന…