Bigg Boss Malayalam

ബിഗ് ബോസ് താരം സന്ധ്യാ മനോജിന്റെ ഒഡീസിയിലേക്കുള്ള യാത്ര; പ്രായം ഒരു പ്രശ്‌നമേയല്ല; സ്ത്രീകൾക്ക് പ്രചോദനമാക്കാവുന്ന അനുഭവകഥയുമായി ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തെ ആവാഹിച്ച കലാകാരി !

നര്‍ത്തകിയും യോഗ പരിശീലകയും മോഡലുമായ സന്ധ്യ മനോജ് സുപരിചിതയാവുന്നത് മലയാളം ബിഗ് ബോസ് സീസൺ ത്രീയിലൂടെയാണ് . എഴുപത് ദിവസത്തോളം…

പ്രിയപ്പെട്ട കാര്യങ്ങളിലേക്ക് വീണ്ടും തിരിച്ചെത്തിയെന്ന് ഋതു; അതീവ സന്തോഷവതിയായി താരം; ആശംസകളുമായി ആരാധകർ

മോഡലായും അഭിനേത്രിയായും തിളങ്ങിയ ശേഷമാണ് ഋതു ബിഗ് ബോസിലെത്തിയത്. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് അത്ര സുപരിചിത അല്ലായിരുന്നു താരം. ബിഗ്…

അങ്ങനെ അതും സംഭവിച്ചു! മണിക്കുട്ടൻ പൊളിച്ചടുക്കി മക്കളെ… ആവേശഭരിതരായി ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ജനപ്രീതിയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര പരമ്പരയിലൂടെ…

ബിഗ് ബോസിന് പുറത്തിറങ്ങിയ ശേഷം വിശേഷം പങ്കു വച്ച് വീണ്ടും ഒത്ത്കൂടി, ചിത്രം പങ്കുവെച്ച് മജ്‌സിയ

ബിഗ് ബോസ് മലയാളം സീസൺ 3യിലെ മത്സരാർത്ഥികളായിരുന്നു ഫിറോസ് സജ്ന ദമ്പതികളും ലക്ഷ്മി ജയനും മജിസിയ ഭാനും. ബിഗ് ബോസ്…

മണിക്കുട്ടന്റെ ആ ഇൻസ്റ്റഗ്രാം സ്റ്റോറി, ഋതു ഞെട്ടിച്ചു! കണ്ണ് തള്ളി ആരാധകർ

ബിഗ് ബോസ്സ് മലയാളം സീസൺ 3 യിലെ പ്രേക്ഷകരുടെ പ്രിയ മത്സരാർത്ഥികളായിരുന്നു മണികുട്ടനും റിതുവും. ബിഗ് ബോസ് ഫൈനലിസ്റ്റാവുമെന്ന് പലരും…

എന്റമ്മോ സൂര്യ ഞെട്ടിച്ച് കളഞ്ഞു! കൊറോണയ്ക്കെതിരെ ആ ഡാൻസ്, ചടുലമായ ചുവടുകളിൽ മതിമറന്ന് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മത്സരാർഥിയാണ് സൂര്യ. ബിഗ് ബോസ് ഷോയുടെ പ്രേക്ഷകർക്കിടയിൽ പെട്ടെന്ന് സൂര്യയെ…

ചിലർക്ക് നാം കുട പോലെയാണ്, മഴ കഴിഞ്ഞാൽ മറുന്നു വയ്ക്കുന്ന കുടയാണ്; ഋതുവിനെ കൊട്ടി ജിയ, പുതിയ പോസ്റ്റുമായി ഋതു; സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ബിഗ്ബോസ് മലയാളം സീസൺ 3 മത്സരാർഥികളിൽ ശ്രദ്ധേയയാണ് ഋതു മന്ത്ര. ഗായികയും മോഡലും നടിയുമൊക്കെയായ ഋതു മലയാളികള്‍ക്കിടയിൽ ഏറെ ശ്രദ്ധ…

മോഹൻലാൽ വരെ ബഹുമാനിച്ചിട്ടുണ്ട് , അപ്പോഴാണ് കണ്ണുരുട്ടലും ഉപദേശവും ; വൃത്തികേട് പറയാൻ വന്നവന് സന്ധ്യ കൊടുത്ത ഒന്നൊന്നര പണി കണ്ടോ?!

ബിഗ് ബോസ് മലയാളം സീസൺ 3 മറ്റ് രണ്ട് സീസണിൽ നിന്നും വ്യത്യസ്തമായി മികച്ച പ്രേക്ഷക പിന്തുണയിലായിരുന്നു മുന്നോട്ട് പോയിരുന്നത്…

പണി കൊടുക്കാൻ മാത്രമല്ല വാങ്ങാനും കൂടിയുള്ളതാ ; തുടക്കം തന്നെ പാളിയല്ലോ ഫിറോസ് ഭായി ; തേഞ്ഞൊട്ടിയ ഫിറോസിനെ കണ്ടോ?

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മത്സരാര്‍ത്ഥികളായിരുന്നു ദമ്പതികളായ ഫിറോസും സജ്‌നയും. ഇരുവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്നവരായിരുന്നു.…