ഫൈനല്‍ ഫൈവ് പ്രവചിച്ചിട്ട് നിങ്ങള്‍ അതില്‍ വന്നില്ലല്ലോ എന്നൊക്കെ പറയുന്നവരുണ്ട്! ജനം തന്നെ തന്ന ആറാം സ്ഥാനം അംഗീകരിക്കുന്നു…. അത് അങ്ങനെ തന്നെ മതി…
കാത്തിരിപ്പുകൾക്ക് വിരാമം ഇട്ട് കൊണ്ട് ബിഗ് ബോസ് മൂന്നാം സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെ ആഗസ്റ്റ് ഒന്നിന് നടക്കാന്‍ പോവുകയാണ്. വിന്നര്‍…