ഞാന്‍ പ്രതീക്ഷിച്ചതു പോലെ ബിഗ് ബോസ്സിലേക്ക് ഉള്ള ക്ഷണം ആയിരുന്നു ആ ഫോൺ കോൾ, ഫിനാലെയുടെ സ്‌ക്രിപറ്റും, ഡയറക്ഷനും! റിയ തുറന്ന് പറയുന്നു
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയുടെ ഗ്രാന്‍ഡ് ഫിനാലെ നടന്നിരിക്കുകയാണ്. മണിക്കുട്ടനാണ് വിജയ…