വിജയത്തിന് ശേഷം അതും അഭിമുഖീകരിക്കണം! സങ്കടം ഉള്ളിലൊതുക്കി മണിക്കുട്ടൻ! പോസ്റ്റിലെ ആ വാക്കുകൾ സൂചിപ്പിക്കുന്നത്; അമ്പരന്ന് ആരാധകർ
സംവിധായകന്‍ വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണി സീരിയലിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ട…