ഞാന്‍ ഇത്രയും പറയുമ്പോള്‍ നിങ്ങള്‍ കരുതും അതൊരു പെണ്‍കുട്ടി ആണെന്ന്…എന്നാല്‍ അല്ല, അതൊരു ആണ് ആണ്! ആദ്യമായിട്ടാണ് ഞാന്‍ ഈ കാര്യം പരസ്യമാക്കുന്നത്…എന്റെ നാട്ടുകാര്‍ എല്ലാം അറിഞ്ഞാല്‍ പല തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം! ആ ആളിന്റെ പേര്! ആണ്‍സുഹൃത്തിനോടുള്ള പ്രണയത്തെക്കുറിച്ച് കുറിച്ച് അശ്വിന്
ചുരുങ്ങിയ പ്രായത്തിനുള്ളില്‍ കടുത്ത ജീവിത യാഥാര്‍ഥ്യങ്ങളെ നേരിട്ട് മജീഷ്യന്‍ എന്ന നിലയില്‍ ജനശ്രദ്ധ നേടി ബിഗ് ബോസ്സിൽ ഇത്തവണ മത്സരിക്കാൻ…