ആദ്യം ആതിഥേയർ തമ്മിൽ ഏറ്റുമുട്ടി… പിന്നെ അതിഥികളുമായി സ്വരചേർച്ച നഷ്ടപ്പെട്ടു, പക്ഷേ അതിഥികൾക്കുമുണ്ട് ചില അതിർവരമ്പുകൾ; റോബിൻ വിഷയത്തിൽ മോഹൻലാല്‍ പറയുന്നു
രണ്ട് വട്ടമാണ് ബിഗ് ബോസ്സിൽ നിന്നും റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയത്. ബിഗ് ബോസിലെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് റോബിന് പുറത്തേക്കുള്ള വാതിൽ…