ഇത്രയേറെ വെറുപ്പിച്ച എപ്പിസോഡ് ബിഗ് ബോസ് ചരിത്രത്തിലുണ്ടായിട്ടില്ല; റോബിൻ കാണിച്ച ആക്ഷനും തെറ്റ്, തിരിച്ചു റിയാസ് പറഞ്ഞതു ഹൌ; രണ്ടു മൂന്നു ദിവസം സസ്പെൻഡ് ചെയ്തു മാറ്റി നിർത്തിക്കണം ; ബോസേട്ടനോട് അശ്വതിയുടെ ചോദ്യം
ബിഗ് ബോസ് മലയാളം മുൻസീസണിൽ നിന്നെല്ലാം വ്യതയസ്തയിട്ടാണ് മുന്നേറുന്നത്. മോശം വാക്കുകളും കലഹങ്ങളുമെല്ലാം ബിഗ് ബോസില്‍ സ്ഥിരം കാഴ്ചയായിക്കൊണ്ടിരിക്കുന്നു. തികച്ചും…