ഒരെണ്ണം അങ്ങോട്ടിടുമ്പോള് 10എണ്ണം തിരിച്ചു എന്ന കണക്കിലായിരുന്നു എല്‍പിയും റിയാസും.. രണ്ടുപേരും പൊളിച്ചടുക്കി..റോന്സണ് ദില്‍ഷക്ക് പകരം എല്പിയെ ആയിരുന്നു കിട്ടേണ്ടിയിരുന്നതെന്ന് തോന്നി; അശ്വതിയുടെ കുറിപ്പ് വായിക്കാം
സംഭവബഹുലമായി എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. ബിഗ് ബോസ് സീസണ് 4 പതിനൊന്നാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഷോ അവസാനിക്കാൻ ഇനി…