Bigg Boss Malayalam

നിനക്ക് പട്ടിയുടെ സ്‌നേഹം ഇഷ്ടമാണെന്നല്ലേ പറഞ്ഞത്… ഞാന്‍ നിന്നെ ഒരു പട്ടിയെ പോലെ സ്‌നേഹിക്കുമെന്ന് ദില്‍ഷയോട് ബ്ലെസ്ലി… വീണ്ടും പ്രണയം തുറന്ന് പറഞ്ഞു… ദിൽഷ അവസാനം നൽകിയ മറുപടി കണ്ടോ?

ബിഗ് ബോസ്സിൽ ഇത്തവണ രണ്ട് പേരാണ് ദിൽഷയോട് പ്രണയം തുറന്ന് പറഞ്ഞത്. ഒന്ന് ഡോക്ടർ റോബിൻ ആണെങ്കിൽ മറ്റൊന്ന് ബ്ലെസ്ലിയായിരുന്നു.…

തനിക്ക് പുറത്തിറങ്ങിയാല്‍ ഒരു ജീവിതമുണ്ട്, അതെങ്കിലും നിങ്ങള്‍ ഓര്‍ക്കേണ്ടതായിരുന്നു.. ഞാന്‍ ഇവിടെ നിന്ന് പോയിത്തരാം… അലറിക്കരഞ്ഞ് ലക്ഷ്മിപ്രിയ… ബിഗ് ബോസ്സിൽ നിന്നും പുലികുട്ടി പുറത്തേക്കോ?

സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. ഹൗസിൽ നിന്നും റോബിനും ജാസ്മിനും പോയതോടെ മത്സരം ഇപ്പോൾ വീണ്ടും മുറുകുകയാണ്…

നമുക്ക് എല്ലാവര്‍ക്കും അടിസ്ഥാനപരമായി ഒരു സ്വഭാവമുണ്ട്; അതിനെ നമ്മള്‍ മരണംവരെ മുറുകെപ്പിടിയ്ക്കണം; ലക്ഷ്മിപ്രിയയുടെ വാക്കുകളിൽ എന്തെങ്കിലും അർത്ഥമുണ്ടോ?!

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനത്തിലേക്ക് അടുക്കുകയാണ്. ഷോയിൽ ടാസ്‌ക്കിന്റെ ഭാഗമായി ചെയ്യുന്ന പലതും വ്യക്തിപരമായ ആക്രമണം കൂടിയാകുന്നുണ്ട്.…

ലക്ഷ്മിപ്രിയയെ മാത്രം ലക്ഷ്യം വെച്ചാണ് ഇവര്‍ സംസാരിച്ചത്; പൊട്ടിക്കരഞ്ഞ് ലക്ഷ്മിപ്രിയ; ടാസ്കിനു ശേഷം ബിഗ് ബോസ് വീട്ടിൽ സംഭവിച്ചത് !

ബിഗ് ബോസ് വീട്ടിലെ ടാസ്കുകൾ തകർക്കുകയാണ്. ഫോണ്‍ കോളുകളാണ് പുത്തൻ ടാസ്ക് .വീട്ടിലുള്ളവര്‍ രണ്ട് ടീമായാണ് ഇപ്പോള്‍ ടാസ്‌ക്കില്‍ പങ്കെടുക്കുന്നത്.…

എയർപോർട്ടിൽ പൊട്ടിക്കരഞ്ഞ ആരാധികയെ ഓർമ്മയുണ്ടോ? കുഞ്ഞ് അനിയത്തിയെ കാണാൻ ഓടിയെത്തി റോബിൻ, ആ മാസ് എൻട്രി ഇതാ, വീഡിയോ കാണാം…

ബിഗ് ബോസ് ഹൗസിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. ഹൗസില്‍ നൂറ് ദിവസം പൂര്‍ത്തിയക്കണമെന്ന അതിയായ…