ഒരുപാടുപേരെ വേദനിപ്പിച്ചുകൊണ്ടാണ് താൻ ഈ വീട്ടിൽ നിൽക്കുന്നതെന്ന് ബ്ലെസ്ലി,; അതുകൊണ്ടുതന്നെ ടൈറ്റിൽ വിന്നർ ആകാൻ ആഗ്രഹിക്കുന്നില്ല; എന്നാൽ, തനിക്ക് അങ്ങനെ ഒരു വിഷമം ഇല്ലെന്നും കാരണം താനായിട്ട് ബിഗ് ബോസ് വീട്ടിൽ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ദിൽഷ!
ബിഗ് ബോസ് സീസൺ ഫോർ ഇനി വെറും മൂന്നാഴ്ചകൾ കൂടിയേ ഉണ്ടാവുകയുള്ളു .17 മത്സരാർഥികളുടെ തുടങ്ങിയ ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത്…