എന്റെ ഫൈനല്‍ ഫൈവ് പ്രചനത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മത്സരാർത്ഥി, ഞാന്‍ അടക്കമുള്ള പ്രേക്ഷകര്‍ ഉറ്റ് നോക്കുന്നതും ഈ ഒരാഴ്ച ധന്യ കടന്ന് കിട്ടാന്‍ വേണ്ടിയാണ്,ആ കാര്യത്തിന് എനിയ്ക്ക് ഉറപ്പുണ്ട്; സീസണ് ഫോറിലെ ഏറ്റവും കൂളസ്റ്റ് മത്സരാര്‍ഥി; അശ്വതിയുടെ റിവ്യൂ വായിക്കാം
ബിഗ് ബോസ്സ് ഫിനാലെ ഈ വരുന്ന ഞായറാഴ്ച നടക്കുകയാണ്. മുൻ മത്സരാർഥികളെല്ലാം ഗ്രാന്റ് ഫിനാലെ കാണാൻ വന്നിട്ടുണ്ട്. വൈൽഡ് കാർഡ്…