നീ അകത്ത് കിടന്ന 60 ദിവസം കൊണ്ട് നിന്റെ പുറത്തുള്ള ലോകം അടിമുടി മാറിയിട്ടുണ്ട്. നിന്റെ മനുഷ്യർ ജീവിച്ച ലോകത്തെ നവീകരിച്ചാണ് നീ പുറത്തിറങ്ങുന്നത്, ലൈംഗികാഭിരുചികളുടെ പേരിൽ, അളവഴകുകളുടെ പേരിൽ, നിരന്തരമായി വേട്ടയാടപ്പെട്ട നിരവധിയായ മനുഷ്യരുടെ ലോകത്തേക്ക് പോസിറ്റീവായി നോക്കാൻ ഒരാൾക്കൂട്ടത്തെ ഉണ്ടാക്കിയാണ് നീ പുറത്ത് വരുന്നത്; കുറിപ്പ് ചർച്ചയാകുന്നു
ഇത്തവണത്തെ ബിഗ് ബോസ്സിൽ ഏറ്റവും ശ്രദ്ധേയനായ താരങ്ങളിലൊരാളായിരുന്നു റിയാസ് സലീം. വെെല്‍ഡ് കാർഡിലൂടെ കടന്നു വന്ന് മൂന്നാം സ്ഥാനത്താണ് റിയാസ്…