എല്ലാവരേയും സഹോദരനാക്കുന്നത് ദില്‍ഷയുടെ സ്ഥിരം പരിപാടിയാണ്; ഞാനും അത്തരത്തിലായിരുന്നു ; ദില്‍ഷയ്ക്ക് വേണ്ടി ഫേക്ക് പ്രൊഫൈല്‍ വരെ എനിക്ക് ഉണ്ടാക്കേണ്ടിവന്നു; ഫാൻസിനെ ഉണ്ടാക്കിയത് ഇങ്ങനെയാണ് ;ദിൽഷയുടെ സുഹൃത്ത് സൂരജ് പറയുന്നു!
ബിഗ് ബോസ് സീസൺ ഫോർ വിന്നർ ആയി മാറിയതോടെ ദില്‍ഷയ്ക്ക് നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ബിഗ് ബോസ്…