നിന്റെ ഷോ ഒന്നും ഇവിടെ വേണ്ട വേറെ എവിടെയെങ്കിലും കാണിച്ചാൽ മതി,പെണ്കുട്ടികളായാൽ കുറച്ചു അടക്കം പാലിക്കണം;എലീനയ്ക്ക് സുജോയുടെ താക്കീത്!
ബിഗ് ബോസ്സ് രണ്ടാം സീസൺ പതിയെ ചൂടുപിടിച്ചു തുടങ്ങിയിരിക്കുന്നു. പോരിന് തയ്യാറായി 17 മത്സരാര്ഥികളും. മത്സരാര്ഥികളും പ്രേക്ഷകരും ഒരുപോലെ ഗെയിമിലേക്ക്…