6 വോട്ടുമായി വിജയിച്ച് അഡോണി; സൂര്യയോട് പ്രണയമാണെന്ന് പറയില്ല, ബഹുമാനമാണെന്ന് കൂടി മണിക്കുട്ടന്‍
ഹിന്‍ഡാല്‍കോ എവര്‍ലാസ്റ്റിങ് പേഴ്‌സണാലിറ്റിയായി ഒരാളെ തിരഞ്ഞെടുക്കാനായിരുന്നു ടാസ്‌ക് നല്‍കിയത്. ബിഗ് ബോസിനുള്ളില്‍ തുടക്കം മുതല്‍ ഒരേ സ്വഭാവം അകത്തും പുറത്തും…