ഷോ സ്‌ക്രിപ്റ്റഡല്ല….ബിഗ് ബോസ് സീസണ്‍ 3 ഫൈനലില്‍ വരുന്നത് അവരായിരിക്കും; തുറന്ന് പറഞ്ഞ് മജ്‌സിയ
ബിഗ് ബോസ് മൂന്നാം സീസണില്‍ അങ്ങനെ ഒരു മല്‍സരാര്‍ത്ഥി കൂടി വിടപറഞ്ഞിരിക്കുകയാണ്. മജ്‌സിയ ഭാനുവിന്‌റെ പുറത്താവല്‍ സഹമല്‍സരാര്‍ത്ഥികളെയെല്ലാം സങ്കടപ്പെടുത്തിയിരുന്നു. അനൂപ്,…