എപ്പിസോഡ് 42 ; കിടിലത്തെ പൊളിച്ചടുക്കി ലാലേട്ടൻ! ബെസ്റ്റ് ഗെയിമെർ ഔട്ട്! സായി പിടിച്ചുകയറും !

ബിഗ് ബോസ് സീസൺ ത്രീ എപ്പിസോഡ് 42 , അതായത് 41 ആം ദിവസം. ലാലേട്ടൻ വരുന്ന ദിവസമാണ്. പതിവുപോലെ അത് നടന്നു. പിന്നെ ഒരാഴ്ച നടന്ന സംഭവങ്ങളൊക്കെ കാണിച്ചു. അതിന് ശേഷം ജയിലിലെ ഒരു വിശേഷത്തിലേക്കാണ് കൊണ്ടുപോയത്.

അരി ആട്ടുന്നത് ഒരു ശിക്ഷയായിട്ട് ജയിലിൽ ഉള്ളവർക്കാണ്. അപ്പോൾ അതിൽ അല്പം ഉഴുന്ന് ബാക്കി വരുന്നുണ്ട് . അത് ആട്ടാൻ വയ്യെന്ന് റംസാനും നോബിയും പറയുന്നുണ്ട്. മണിക്കുട്ടനാണ് അത് ആട്ടണം എന്ന് പറഞ്ഞത് എന്ന് അറിഞ്ഞപ്പോൾ റംസാന് വീണ്ടും ദേഷ്യമായി. റംസാന് തീരെ മണിക്കുട്ടനെ ഇഷ്ട്ടമല്ല.

അവസാനം കിടിലം ഫിറോസ് പറഞ്ഞ് അത് ചെയ്യിക്കുന്നുണ്ട്. പിന്നെ എലിമിനേറ്റ് ആകാൻ സാധ്യതയുണ്ടെന്ന് മജ്‌സിയ അനൂപിനോട് പറയുന്ന ഒരു സീൻ കാണിക്കുന്നുണ്ട്. അതുപോലെ സ്‌പോൺസേർഡ് ടാസ്കിന്റെ ഭാഗമായിട്ടുള്ള നല്ല നീതിബോധത്തോടെ കളിച്ച വ്യക്തിയായി മണിക്കുട്ടൻ തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു പേരുടെ വോട്ടുണ്ടായിരുന്നു . അവിടെയും കൂട്ടത്തിൽ നിന്നും റംസാന്റെ ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു.. നീതിബോധമുള്ള ,… എന്ന് .

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക…!

about bigg boss

Safana Safu :