ബാത്ത്റൂമിൽ ഒക്കെ പോകുമ്പോൾ സൂക്ഷിക്കണം; ഒറ്റയ്ക്ക് നിൽക്കരുത്…; റോബിൻ കെയറിങ് കൂടിപ്പോയില്ലല്ലോ അല്ലെ…?; സ്വയം പ്രഖ്യാപിത രാജാവിന്റെ വാക്ക് കേട്ട് ബാത്ത് റൂമിൽ പോകുന്ന രാജകുമാരി: “ദിൽറോബ്” ട്രോളുകൾ വൈറലാകുന്നു!
ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ് 4. ആരാകും ഈ സീസണിലെ വിജയി എന്നറിയാനായി ഇനി മണിക്കൂറുകള്‍ മാത്രമാണ്…