വ്യത്യസ്തമായ ചിന്ത ഉള്ളവരെ ലോകം ഭ്രാന്തന്മാർ എന്നാണ് വിളിച്ചിട്ടുള്ളത് ; ഒറ്റപ്പെടുന്നവർ എന്നും വിജയിച്ചിട്ടേയുള്ളൂ…. അതാണ് ചരിത്രം… ; കിടിലം ഫിറോസിന്റെ പിന്തുണ ബ്ലെസ്ലിക്കോ?; റോബിനൊപ്പം നിന്നാലും സത്യം തിരിച്ചറിയാൻ കിടിലം ഫിറോസിന് അറിയാം!
ബിഗ് ബോസ് സീസൺ ത്രീയിലൂടെ ജനപ്രീതിനേടിയ , റേഡിയോ ജോക്കിയായും അവതാരകനുമാണ് കിടിലം ഫിറോസ്. ഇടയ്ക്കിടെ ബിഗ് ബോസ് സീസൺ…