Bigg Boss Malayalam Asianet

കലാശക്കൊട്ടോടെ യുവജനോത്സവത്തിന് സമാപനമായി! നോബി നല്ല ക്യാപ്റ്റനായോ?

അങ്ങനെ ബിഗ് ബോസ് സീസൺ ത്രീ 25 മത്തെ ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തിന്റെ ബാക്കി പോലെ തന്നെയാണ് തോന്നിയത്.…

സജ്‌നയാണോ ഫിറോസാണോ പാവം? സഹ മത്സരാർത്ഥികൾക്കിടയിലെ ചർച്ച !

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് തുടക്കത്തെക്കാൾ ആവേശത്തിൽ മുന്നേറുകയാണ്. നാലാമത്തെ ആഴ്ചയിലൂടെ കടന്നുപോകുമ്പോൾ മത്സരങ്ങൾ കൊണ്ട് മത്സരാർത്ഥികളും ആവേശത്തിലായിരിക്കുകയാണ്.…

മണിക്കുട്ടന്റെ കള്ളത്തരം കണ്ടുപിടിച്ച് മത്സരാർത്ഥികൾ; വീണ്ടും മണിക്കുട്ടന്റെ ദിവസം !

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും മികച്ച എപ്പിസോഡുകളാണ് രണ്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്നത് . കഴിഞ്ഞ എപ്പിസോഡുകളിൽ ബിഗ്…

റംസാനെ കുറിച്ച് സായിയോട് പരാതി പറഞ്ഞ് റിതു മന്ത്ര

ബിഗ് ബോസ് മൂന്നാം സീസണിൽ ഏറെ ചർച്ചയായിരിക്കുന്നത് മത്സരാർത്ഥികൾക്കിടയിലുള്ള റൊമാന്റിക്ക് നിമിഷങ്ങളാണ്. അഡോണി എയ്ഞ്ചല്‍ പ്രണയമായിരുന്നു ഹൗസില്‍ ആദ്യം വലിയ…

ഒറ്റ രാത്രികൊണ്ട് ഭാഗ്യലക്ഷ്‍മി ശാരദ കൊച്ചമ്മയായി ‘,വൻ ട്വിസ്റ്റുമായി ബിഗ് ബോസ്!

ബിഗ് ബോസ് ഷോയെ ഇപ്പോൾ മികച്ചതാക്കി നിർത്തിയിരിക്കുന്നത് പുതുതായി ബിഗ് ബോസ് കൊടുത്ത കലാലയ ടാസ്‌കാണ് . മത്സരാർത്ഥികളുടെ വഴക്കും…

ബിഗ് ബോസിൽ കളി കാര്യമായി; തമാശയ്ക്ക് പോലും ഇങ്ങനെ ചെയ്യരുത്; ഉള്ളുനീറി മണിക്കുട്ടന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ എണ്‍പതുകളിലെ കോളേജ് പുനരാവിഷ്‌കരിച്ച് തമാശ രംഗങ്ങള്‍ സൃഷ്ടിക്കുകയാണ് മത്സരാര്‍ത്ഥികള്‍. ഇതുവരെയും ബിഗ് ബോസ്…

ഒരുവീട്ടിനുള്ളിൽ ഇത്രയ്ക്ക് പ്രണയമോ? ബിഗ് ബോസ് ഹൗസിനെ കുറിച്ച് അശ്വതിയുടെ രസകരമായ പോസ്റ്റ്

രണ്ട് ദിവസമായിട്ട് ഉജ്ജ്വലമായ ടാസ്‌കാണ് ബിഗ് ബോസ് ഹൊസ്വിൽ നടക്കുന്നത്. ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാർത്ഥികളെ കുറിച്ചുള്ള പരാതിയിൽ…

ബിഗ് ബോസ് എപ്പിസോഡ് 25 ; പ്രണയ സംഘർഷങ്ങളും നിലയ്ക്കാത്ത ചിരികളും !

കലാലയ ടാസ്ക് ഒക്കെ കണ്ട് അടിച്ചു പൊളിച്ചിരുന്നവരെ വട്ട് പിടിപ്പിക്കാനായിട്ടാണോ എന്തോ ഇന്നലത്തെ എപ്പിസോഡ് ഉണ്ടായത്. ഒരൊന്നൊന്നര എപ്പിസോഡ് തന്നെയാണേ…

ബിഗ് ബോസ് ഹൗസിൽ ലവ് സ്ട്രാറ്റജി ആണോ?മിഷേൽ പറയുന്നത് ഇങ്ങനെ!!

മൂന്നാഴ്ച പിന്നിട്ടപ്പോൾ രസകരമായ ടാസ്ക് കൊണ്ട് ബിഗ് ബോസ് മൂന്നാം സീസൺ വർണ്ണഗംഭീരമായിരിക്കുകയാണ് . എല്ലാവരെയും കാഴ്ച്ചയിൽ തന്നെ മനോഹരമാക്കി…

ബിഗ് ബോസ് നമ്മളെ പറ്റിക്കുകയാണോ? സ്ക്രിപ്റ്റഡ് ആണോ എന്ന ചർച്ച വീണ്ടും!

മലയാളികൾക്ക് മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറെ പ്രചാരത്തിലുള്ള ഷോയാണ് ബിഗ്‌ബോസ് എന്ന ടെലിവിഷൻ പ്രോഗ്രാം. ഇന്ന് ഏറ്റവും കൂടുതൽ ആരാധകരോടെ…

ബിഗ് ബോസിലെ വനിതാ ദിനം; മണിക്കുട്ടന് സൂര്യയെ തന്നെ കിട്ടി !

ഇന്നലെ ലോക വനിതാ ദിനമായിരുന്നു . ബിഗ് ബോസിലും ആകര്‍ഷകമായ രീതിയില്‍ വനിതാ ദിനം ആഘോഷിച്ചു. ഓരോ മത്സരാര്‍ഥികളും ആഘോഷത്തില്‍…

മണിക്കുട്ടനെതിരെ സംഘം ചേർന്ന് ഇവർ!ബിഗ് ബോസ്സിനോട് പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ!

ഇന്നലെ കുറെയേറെ സംബ്‌ഭവങ്ങളുണ്ടായിരുന്നു. അതിലെ ചില കാര്യങ്ങൾ കുറച്ചധികം പറയാനുണ്ട്. കാണുമ്പോൾ ഒന്നും ഇല്ല എന്നുതോന്നുന്ന എന്നാൽ കുറെ കള്ളത്തരങ്ങൾ…