ആ കാരണം കൊണ്ട് തൂങ്ങി ചാവാന്‍ വരെ പറഞ്ഞ സുഹൃത്ത് ഉണ്ട് ; ആ അവഹേളനം കഠിനമായിരുന്നു; ബിഗ് ബോസിലേക്ക് എത്തിയ നിമിഷയുടെ ആദ്യ വാക്കുകൾ ഞെട്ടിച്ചുകളഞ്ഞു!
മലയാളികൾ കാത്തിരുന്ന ഒരു അങ്കം തുടങ്ങിയിരിക്കുകയാണ്. വ്യത്യസ്തരായ പതിനേഴ് മത്സരാര്‍ഥികളുമായി ബിഗ് ബോസ് മലയാളം നാലാം സീസണ്‍ തുടക്കം കുറിച്ചിരിക്കുകയാണ്.…