‘തങ്കപ്പെട്ട സ്വഭാവത്തിന് ഉടമ… ലോലഹൃദയൻ…’; പക്ഷെ ഇവിടെ ഫെയ്ക്ക് ആയി നിൽക്കുന്നു, എന്ന് ജാസ്മിൻ പറയുമ്പോൾ റോബിൻ എന്ന വ്യക്തിയുടെ യഥാർത്ഥ സ്വഭാവവും ഇതുതന്നെയല്ലേ…?; റോബിനെ പുകഴ്ത്തിയ ജാസ്മിൻ കൊള്ളാലോ…!
ബിഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും വലിയ ഹൈലൈറ്റ് അതിലെ മത്സരാർത്ഥികളാണ്. മത്സരാർത്ഥികൾക്കനുസരിച്ചുള്ള ടാസ്കുകളാണ് ബിഗ് ബോസ് അവർക്ക് കൊടുക്കാൻ…